പാചകം ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ ചെയ്യാൻ വിസമ്മതിക്കുന്ന ഭാര്യ ക്രൂരത കാട്ടുന്നു എന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. അടുക്കളയിലെ ജോലികളും അലക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരുഷന്മാരും പങ്കിട്ടു ചെയ്യണമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Others News
റോഡിലെ ഹമ്പിൽ ആംബുലൻസ് കയറിയപ്പോൾ വാഹനം കുലുങ്ങി. അതിനിടെ മുബാറക്ക് പെട്ടെന്ന് ശ്വാസമെടുക്കുകയും സംസാരിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.
മുജ്തബയ്ക്ക് മരണം' എന്ന് പേർഷ്യൻ ഭാഷയില്‍ വിളിക്കുന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇരുമ്പ് വടി ഉപയോഗിച്ച് ഭരതിനെ പിന്നില്‍ നിന്ന് അടിച്ചു വീഴ്ത്തി. നിലത്തു വീണ കുട്ടിയെ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.
ഒരു സ്യൂട്ട്‌കേസ് നിറയെ മണ്ണ് ശേഖരിച്ചതിനുശേഷം അദ്ദേഹം അത് പൊടിച്ചെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് സാധാരണ മണ്ണല്ല, മറിച്ച് 'മുള്‍ട്ടാണി മിട്ടി' (Multani Mitti) ആണ്. ഈ പൊടിച്ച മണ്ണിലേക്ക് മഞ്ഞളും ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന നിറങ്ങളും (Food colour) ചേര്‍ത്താണ് അദ്ദേഹം 'ഓര്‍ഗാനിക് ഹോളിക്കളര്‍' (organic holycolour) നിര്‍മ്മിക്കുന്നത്.
മനുഷ്യരോട് തുറന്നുപറയാന്‍ മടിക്കുന്ന അതീവ സംവേദനാത്മകമായ ചോദ്യങ്ങള്‍ക്ക് വരെ ബുദ്ധമത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കും.
ഒറ്റപ്പെടലുകളെ അതിജീവിച്ച പഞ്ചിനെ ചേർത്ത് പിടിക്കാൻ ഇന്ന് മുതിർന്ന കുരങ്ങുകൾ ഉണ്ട്. അവർ അവനെ ചേർത്ത് പിടിക്കുമ്പോൾ ലോകം ഒരു ചെറു പുഞ്ചിരിയോടെ ആ കാഴ്ച കണ്ട് ആശ്വസിക്കുന്നു.
33 മണിക്കൂറാണ് ഗതാഗതം നിലച്ചത്. തുടർന്ന് വെള്ളവും ആഹാരവുമില്ലാതെ വാഹന യാത്രികർ വലഞ്ഞു. അപകടത്തിന് പിന്നാലെ ടോള്‍ പിരിവ് അടിയന്തരമായി നിർത്തലാക്കാൻ പ്രാദേശിക ഭരണകൂടം നിർദേശിച്ചു. എന്നാല്‍ ഇതിനിടെ അനേകം ഫാസ്‌ടാഗ് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ പിരിച്ചിരുന്നു.
ഇന്റർനെറ്റിലെ ഏറ്റവും പുതിയ തരംഗം.ചൈനയിലെ ബീജിംഗിലുള്ള ഒരു മ്യൂസിയത്തിൽ പ്രാണികളെ പ്രമേയമാക്കി വിളമ്പുന്ന ഒരു വൈറലായ പാനീയമാണ് കോക്ക്രോച്ച് കോഫി
3.1 ശതമാനം വർധനവാണ് മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷമായും മാറി