Kerala News
മൈക്രോസോഫ്റ്റിന്റെ പുതിയതും കൂടുതല് ശക്തവുമായ ആശയവിനിമയ മാർഗമായ 'മൈക്രോസോഫ്റ്റ് ടീംസ്' ആണ് സ്കൈപിന് പകരക്കാരനായി എത്തുന്നത്.
പുതുക്കിയ വില ഇന്നുമുതല് പ്രാബല്യത്തില് വരും.
ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്.
സിനിമാ കുടുംബത്തിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. അപ്പോള് ഇതിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്. ഷൈന് ഇത് പറഞ്ഞപ്പോള് തന്നെ ഷൈനിനെയും ശ്രീനാഥ് ഭാസിയെയും വെറുതെ വിടുന്ന ലൈനിലേക്ക് വന്നു.
ഷൈനിന്റെ മുറിയില് ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹോട്ടലിന്റെ മൂന്നാം നിലയില് നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
വടക്കുംമുറി വീട്ടിൽ ജോസഫ് തോമസ് മകൻ ടിസ്സൺ ജോസഫ് താമസിക്കുന്ന വീട്ടിൽ നിന്നും 1. 500 കി.ഗ്രാം കഞ്ചാവ് കണ്ടുപിടിച്ച കേസിലെ പ്രതിയായ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ നെടുംക്കുന്നം വില്ലേജിൽ നെടുംക്കുന്നം പഞ്ചായത്ത് വാർഡ് VII കെട്ടിട നമ്പർ 460 വടക്കുംമുറി വീട്ടിൽ ജോസഫ് തോമസ് മകൻ ടിസ്സൺ ജോസഫ് എന്നയാളെ ( 30 വയസ് ) മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും ബഹു.തൊടുപുഴ NDPS സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ K N പ്രതിക്ക് ശിക്ഷ വിധിച്ചു.
എല്ലാ പരീക്ഷാർത്ഥികളും പരീക്ഷാ ദിവസം രണ്ട് മണിക്കൂർ മുൻപേ സെന്ററിൽ ഹാജരാവണം