പാക്കിസ്ഥാന്റെ നിലപാടുകളെ മാത്രം ശക്തമായി പിന്തുണയ്ക്കുന്ന നയമാണ് ചൈന ഇതുവരെ പിന്തുടർന്നത്. എന്നാൽ പാക്ക് ഭീകര ക്യാംപുകൾ ഇന്ത്യ ആക്രമിച്ചു തകർത്ത സംഭവത്തിൽ മാത്രം ചൈന അക്കാര്യം മറന്നു
International News
ലിയോ പതിനാലാമൻ എന്നാണ് പുതിയ പോപ്പ് അറിയപ്പെടുക
ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇതെന്നാണ് റിപ്പോർട്ട്
സി.ടി. സ്കാന്‍ പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്. ഞായറാഴ്ച വരെ മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്
നാടുകടത്തല്‍ നടപടികള്‍ ട്രംപ് വേഗത്തിലാക്കുമ്ബോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.
വേറിട്ട രാഷ്ട്രീയ പ്രചാരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കുചേരണമെന്ന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു. ഈ പ്രചാരണത്തിനായി വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. പരമാവധി ആളുകള്‍ വെള്ള ടീഷര്‍ട്ട് ധരിച്ച് സഹകരിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു.
എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിച്ചുവെന്നും വിവരങ്ങളുണ്ട്
സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളായ വാട്സാപ്പ്, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ ബുധനാഴ്ച പണിമുടക്കി
റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഹോളിക്രോസിലെ ഗവേഷക വിദ്യാര്‍ത്ഥിയും മലയാളിയുമായ നെബിന്‍ തോമസ് സമര്‍പ്പിച്ച പ്രബന്ധത്തിലാണ് സഭാ നേതൃത്വത്തിനെതിരായ ഞെട്ടിക്കുന്ന കണ്ടെത്തല്‍