വൃക്കരോഗങ്ങള്‍ തിരിച്ചറിയാൻ വൈകുന്നത് പലപ്പോഴും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുള്ളതിനാല്‍ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം അത്യന്താപേക്ഷിതമാണ്.
Health News
ഹൃദ്രോഗ വിദഗ്ധനും ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ.ദിമിത്രി യാരനോവ്, രക്തസമ്മർദം സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന 7 മാർഗങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അലര്‍ജി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കാം. ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടിരിക്കാം. തുമ്മല്‍, ഛര്‍ദ്ദി, വയറിളക്കം, ശ്വാസം മുട്ടല്‍, മുഖത്തിന്റെയും കഴുത്തിന്റെയും വീക്കം, ചര്‍മ ചുണങ്ങ്, ശ്വാസതടസ്സം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും സ്വന്തം കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് മരണത്തിന് വരെ കാരണമാകാം.
നിലവില്‍ ഭക്ഷണപ്പൊതികളുടെ പുറകിലാണ് പോഷകവിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ പുതിയ നിയമം വരുന്നതോടെ, ഭക്ഷണത്തിലെ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ അമിതമാണെങ്കില്‍ പാക്കറ്റിന്റെ മുൻഭാഗത്ത് തന്നെ മുന്നറിയിപ്പ് ലേബലുകള്‍ ഉണ്ടാകും
പരിശോധനയില്ലാതെ സംസ്ഥാനങ്ങള്‍ മരുന്നുകള്‍ക്ക് അനുമതി നല്‍കിയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
പഴയ കടലാസുകള്‍ പരതുന്നതിന് പകരം ഇത് ഒരൊറ്റ ക്ലിക്കിലൂടെ അറിയാനാവും. ഇതിനായി https://selfregistration.cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
എസി ഓണാക്കിയ മുറിയിൽ ഉറങ്ങുന്നത് മൂലം ഈർപ്പത്തിന്‍റെ അളവ് കുറയുന്നതിനാൽ ചിലരില്‍ ചർമ്മവും കണ്ണുകളും വരണ്ടതാകും