കുമളിയിൽ നിന്നും 16 കാരനെ കാണാതായി .ആഷിഷ് ലാലു എന്ന 16 വയസ്സുകാരനെയാണ് കാണാതായത്
വെളുത്ത നിറം
മുണ്ടക്കയം സെ. ആൻ്റണീസ് സ്കൂളിൽ നിന്നും 10-ാം ക്ലാസ്സ് പാസായ
ഈ കുട്ടി ഇന്ന് രാവിലെ മുതൽ കുമളി ആറാംമൈലിൽ നിന്ന് മിസ്സിഗ് ആണ്
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൈയിൽ ഒരു ചെറിയ കറുത്ത ബാഗ് ഉണ്ടായിരുന്നു.. അമ്മ വീട്ടിലേക്ക് ആണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എത്രയും വേഗം കണ്ടെത്തുവാൻ സഹായിക്കണം
(മൂന്നാർ കാണണം,
ജൂതത്തെരുവ് കാണണം.
എന്ന് വീട്ടിൽ വാശി പിടിച്ചിരുന്നു)
കണ്ടുകിട്ടുന്നവർ
8891975248 എന്ന നമ്പറിലോ
തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ
അറിയിക്കാൻ അപേക്ഷിക്കുന്നു.....