മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയായ റിംഗ് കമ്പോസ്റ്റ് വിതരണ ഉൽഘാടനം ഇന്ന്

മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയായ റിംഗ് കമ്പോസ്റ്റ് വിതരണ ഉൽഘാടനം ഇന്ന് രാവിലെ 11:30ന് നടക്കും. ഉൽഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോസ് ജെ ചിറ്റിലപ്പള്ളി നിർവഹിക്കും. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സരിത സുരേഷ് അധ്യക്ഷത വഹിക്കും

Vartha Malayalam News - local news, national news and international news.