ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കാൻ അവസരം

👉ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളം നിയോജമണ്ഡലത്തിനുള്ളിൽ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഓപ്പറേറ്ററെ ആവശ്യമുണ്ട്.

👉ലാപ്ടോപ്പും വെബ്ക്യാമറയും ഉള്ള 18 വയസ്സു കഴിഞ്ഞ ഏതൊരാൾക്കും ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കാവുന്നതാണ്.

👉 വെബ്കാസ്റ്റിംഗ് ഡ്യൂട്ടിക്ക് ആവശ്യമായിട്ടുള്ള എല്ലാവിധ ട്രെയിനിങ്ങും ആനച്ചാൽ  അക്ഷയ കേന്ദ്രത്തിൽ നിന്നും നൽകുന്നതാണ്.

👉 വെബ്കാസ്റ്റിംഗ് ഡ്യൂട്ടി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് അവരുടെ അപേക്ഷ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക

https://surveyheart.com/form/60443458d0211038be610e9d

ആനച്ചാൽ അക്ഷയ കേന്ദ്രം

Ph : 9447189869

Vartha Malayalam News - local news, national news and international news.